2.5 ലക്ഷത്തിന്റെ ബാഗുമായി താരസുന്ദരി

എന്നും വസ്ത്രധാരണത്തിലും മറ്റും വ്യത്യസ്ത പുലര്‍ത്തുന്ന താരജോടികളാണ്  ദീപിക പദുകോണും ഭര്‍ത്താവ് രന്‍വീര്‍ സിങ്ങും.     ആക്സസറീസിലും ഈയൊരു സ്റ്റൈൽ തന്നെ ദീപിക പിന്തുടരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം ക്യമാറയ്ക്ക് മുമ്പില്‍  എത്തിയപ്പോഴും ദീപിക തന്റെ കംഫർട്ട് ഡ്രസ്സിങ് സ്റ്റൈലായിരുന്നു പിന്തുടർന്നത് പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു താരസുന്ദരി ക്യാമറ കണ്ണില്‍ കുടുങ്ങിയത് . ബ്ലാക് ബോഡി സ്യൂട്ടും ഡെനീമുമായിരുന്നു താരത്തിന്റെ വേഷം. ‘V’ ഷേപ്പ് നെക്കോടുക...Read More »

കാഴ്ചയില്‍ കുഞ്ഞന്‍,വിലയില്‍ വമ്പന്‍; ശ്രദ്ധ ആകര്‍ഷിച്ച് താരസുന്ദരിയുടെ ബാഗ്‌

സ്റ്റൈലിന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഫാഷന്‍ ലോകത്ത് പുതു പരിക്ഷണങ്ങള്‍ നടത്തുന്ന താരം വീണ്ടും ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി പങ്കുവച്ചത്. ഷീർ ടോപ്പും സ്ലീവ്‌ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കി. എന്നാല്‍ താരത്തിന്റെ കയ്യിലിരുന്ന ബാഗാണ് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. View this post on Instag...Read More »

ഉത്സവകാലത്തിനായി ‘ഏകത്വം’; സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിച്ച് തനിഷ്ക്

ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരിൽ സവിശേഷമായ ആഭരണ ശേഖരം വിപണിയിൽ അവതരിപ്പിച്ചു. വൺനസ് എന്ന പ്രമേയത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഇൗ പ്രൗഢമായ ശേഖരത്തിൽ. ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശിൽപ്പികളുടെ കരവിരുതുകൾകൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങൾ ഒന്നിച്ചുചേർത്തിരിക്കുകയാണ് ഉത്കൃഷ്ടമായ ഇൗ ശേഖരത്തിലെ ഓരോ ആഭരണത്തിലും. അത്യാകർഷകമായ രൂപക...Read More »

ഇനി തരംഗം ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്

വ്യതസ്തമായ ആശയങ്ങള്‍ കൊണ്ട് നമ്മളെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ്‌ ആയ ഗൂച്ചിയുടെ പുത്തന്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ വിന്റര്‍ കലക്ഷന്റെ ഭാഗമായി പുല്ലിന്റെ കറ ഡിസൈനുള്ള ഗൂച്ചി ജീന്‍സ് ട്രെന്‍ഡ് ആണ് അവര്‍ അവതരിപ്പിച്ചത്. ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ള ജീന്‍സ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1,200 ഡോളർ (ഏകദേശം 88,290 ഇന്ത്യന്‍ രൂപ) ആണ് ഇതിന്‍റെ വില. 1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്....Read More »

ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദം

ഇസ്‌ലാം മത വിശ്വാസികൾക്ക് ഇത് പുണ്യ മാസമാണ്. മാസങ്ങളായി തുടരുന്ന ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റമാണ് ഇത്. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇക്കൂട്ടരുടെ ശീലമാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും. ഹൃദയ...Read More »

സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് ഓറഞ്ച്

ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമുളള ഒരു പഴമാണ്.  വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ചിന് ധാരാളം ഗുണങ്ങളുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് ഓറഞ്ച്. ചിലര്‍ ഓറഞ്ചിന്‍‌റെ കുരു കളയുന്നതിന് പകരം കഴിക്കാറുണ്ട്.എന്നാല്‍ ഓറഞ്ചിന്‍റെ കുരു കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നും പറയാറുണ്ട്. അതേസമയം, ഓറഞ്ചിന്‍റെ കുരു അപകടക്കാരിയല്ല എന്നാണ് പുതിയ കണ്ടെത്തല്‍. മാത്രവുമല്ല, ഒരുപാട് ഗുണങ്ങളുളള ഒന്നുകൂടിയാണ് ഓറഞ്ചിന്‍റെ കുരു.  ധാരാളം ഫൈബര്‍ അടങ്ങിയിട്ടുളള ഓറഞ്ചിന്‍റെ കുരു നിങ്ങളുടെ ഡയറ്റിനെ സഹായിക്കു...Read More »

ചർമം നോക്കി പ്രായം പറയാതിരിക്കാൻ

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ‌് ത്വക്ക്‌. ശരീരത്തെ പൊതിഞ്ഞ‌് പൊടിപടലങ്ങൾ, സൂര്യകിരണങ്ങൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികൾ എന്നിവയിൽനിന്നും എല്ലാം സംരക്ഷണം നൽകുന്നു.  എന്നാൽ, ത്വക്കിനെ സംരക്ഷണത്തിനൊപ്പം സൗന്ദര്യത്തിന്റെയും മാനദണ്ഡം കൂടിയായാണ് കണക്കാക്കപ്പെടുന്നത‌്. പണ്ടുകാലത്തും സൗന്ദര്യസംരക്ഷണത്തിൽ മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പതിവ് വളരെ കൂടുതൽ ആയിരുന്നു. എന്നാൽ, ഇന്നത്തെ തലമുറ ആ സങ്കൽപ്പം തിരുത്തുകയാണ്. മുഖസൗന്ദര്യത്തിനു പുറമെ ക...Read More »

ക്യാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം

ക്യാരറ്റ് ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കം മാത്രമേ കാണൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ എന്തിനുമ് ഒരു നെഗറ്റീവ് സൈഡ് ഉണ്ടെന്ന് എല്ലാവരും കേട്ടുകാണും. അതുപോലെ തന്നെയാണ് ക്യാരറ്റും. അമിതമായാൽ ക്യാരറ്റും വില്ലൻ തന്നെയാണ്. ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ക്യാരറ്റില്‍ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പച്ച ക്യാരറ്റ് ...Read More »

More News in fashion
»