ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണിപ്പാറ വാർഡ് കമ്മിറ്റി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

By | Thursday August 6th, 2020

SHARE NEWS

 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണിപ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആഗസ്റ്റ് 6 വ്യാഴാഴ്ച ആദരിച്ചു. ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ്ജോസഫ് നിർവഹിച്ചു.
കോൺഗ്രസ്‌ മണിപ്പാറ വാർഡ് കമ്മിറ്റിയുടെ കീഴിൽ ഉള്ള വീടുകളിൽ നിന്ന് sslc plus2 ൽ ഉന്നത വിജയം നേടിയ 45 വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ആദരിച്ചത്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഷിബു കൊട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്ത പരുപാടിയിൽ സെക്രട്ടറി ബോബി അമ്പലതുരുത്തേൽ സ്വാഗതവും വാർഡ് മെമ്പർ പുഷ്പ വെള്ള പാടത്ത് ആശംസയുംട്രഷറർ ഷിജോ കാരിമറ്റത്തിൽ നന്ദിയും പറഞ്ഞു.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read