---
title: "പിഎസ്സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു"
english_title: "PSC organized a meeting of rank holders representatives"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100043/psc-organized-a-meeting-of-rank-holders-representatives"
published_at: "2023-02-27T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8f2081165_IMG-20230227-WA0088.jpg"
keywords: []
---

# പിഎസ്സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു

> **Lead Summary:** ഡിവൈഎഫ്ഐ - എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് യോഗം ചേർന്നു. വിവിധ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി പ്രതിനിധികൾ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി രാജേഷ് അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജിതിൻ കെ ആർ , ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആന്റണി എന്നിവർ സംസാരിച്ചു.

## Article Content

ഡിവൈഎഫ്ഐ - എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് യോഗം ചേർന്നു. വിവിധ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി പ്രതിനിധികൾ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി രാജേഷ് അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജിതിൻ കെ ആർ , ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആന്റണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100043/psc-organized-a-meeting-of-rank-holders-representatives)