---
title: "അപരിചിതയായ സ്ത്രീക്ക് വൃക്ക നല്‍കി സമൂഹത്തിന് മാതൃകയായ ചീയമ്പം പള്ളിപ്പടി മണികണ്ഠന്  സ്വീകരണം നല്‍കി."
english_title: "Cheeyambam Pallipadi welcomed Manikandan, who gave a kidney to a stranger."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100084/cheeyambam-pallipadi-welcomed-manikandan-who-gave-a-kidney-to-a-stranger"
published_at: "2023-02-27T19:40:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb9d230667_CXzcz.jpg"
keywords: []
---

# അപരിചിതയായ സ്ത്രീക്ക് വൃക്ക നല്‍കി സമൂഹത്തിന് മാതൃകയായ ചീയമ്പം പള്ളിപ്പടി മണികണ്ഠന്  സ്വീകരണം നല്‍കി.

> **Lead Summary:** **പുല്‍പ്പള്ളി: **അപരിചിതയായ സ്ത്രീക്ക് വൃക്ക നല്‍കി സമൂഹത്തിന് മാതൃകയായ ചീയമ്പം പള്ളിപ്പടി മണികണ്ഠന് മെഡിക്കല്‍ ലബോറട്ടറി ഓണേഴസ് അസോസിയേഷന്‍ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ് ഉപഹാരം നല്‍കി ആദരിച്ചു. ലിയോ ജോസ് അധ്യക്ഷത വഹിച്ചു. വിജയന്‍, അനീഷ്, ലിയോ, അമലു, ബീന, സരിത, അനു, അമൃത, രജില, സിന്ധു, രജി, ജിനി, പ്രിനി എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**പുല്‍പ്പള്ളി: **അപരിചിതയായ സ്ത്രീക്ക് വൃക്ക നല്‍കി സമൂഹത്തിന് മാതൃകയായ ചീയമ്പം പള്ളിപ്പടി മണികണ്ഠന് മെഡിക്കല്‍ ലബോറട്ടറി ഓണേഴസ് അസോസിയേഷന്‍ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ് ഉപഹാരം നല്‍കി ആദരിച്ചു. ലിയോ ജോസ് അധ്യക്ഷത വഹിച്ചു. വിജയന്‍, അനീഷ്, ലിയോ, അമലു, ബീന, സരിത, അനു, അമൃത, രജില, സിന്ധു, രജി, ജിനി, പ്രിനി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100084/cheeyambam-pallipadi-welcomed-manikandan-who-gave-a-kidney-to-a-stranger)