---
title: "അടുക്കള മുറ്റത്തെ കോഴി വളർത്തൽ കുട്ടികൾക്ക്. "
english_title: "Kitchen backyard chicken farming for kids"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100098/kitchen-backyard-chicken-farming-for-kids"
published_at: "2023-02-27T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcc66edf151_sdFGCV.jpg"
keywords: []
---

# അടുക്കള മുറ്റത്തെ കോഴി വളർത്തൽ കുട്ടികൾക്ക്. 

> **Lead Summary:** **ചുങ്കക്കുന്ന്: **മൃഗസംരക്ഷണ വകുപ്പ് ചുങ്കക്കുന്ന് വെറ്റിനറി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ സ്കൂൾ കുട്ടികൾക്ക് എന്ന പദ്ധതി പ്രകാരം യുപി വിഭാഗത്തിൽപ്പെട്ട 50 കുട്ടികൾക്ക് അഞ്ചു കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. ചുങ്കക്കുന്ന് വെറ്റിനറി പോളി ക്ലിനിക് സീനിയർ വെറ്റിനറി സർജൻ വർഗീസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് എം സി വൈസ് പ്രസിഡൻറ് ഷിബു മുത്തലിങ്കൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതം പറഞ്ഞു. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ സജേഷ് എം, നാരായണൻ ഇ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പൗൾട്ടറി ക്ലബ് കൺവീനറായ ലൗജിത്ത് കെ എം നന്ദി പറഞ്ഞു.

## Article Content

**ചുങ്കക്കുന്ന്: **മൃഗസംരക്ഷണ വകുപ്പ് ചുങ്കക്കുന്ന് വെറ്റിനറി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ സ്കൂൾ കുട്ടികൾക്ക് എന്ന പദ്ധതി പ്രകാരം യുപി വിഭാഗത്തിൽപ്പെട്ട 50 കുട്ടികൾക്ക് അഞ്ചു കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. ചുങ്കക്കുന്ന് വെറ്റിനറി പോളി ക്ലിനിക് സീനിയർ വെറ്റിനറി സർജൻ വർഗീസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് എം സി വൈസ് പ്രസിഡൻറ് ഷിബു മുത്തലിങ്കൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതം പറഞ്ഞു. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ സജേഷ് എം, നാരായണൻ ഇ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പൗൾട്ടറി ക്ലബ് കൺവീനറായ ലൗജിത്ത് കെ എം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100098/kitchen-backyard-chicken-farming-for-kids)