---
title: "അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം. "
english_title: "Ambalavayal Ambukutty mountain fire."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100107/ambalavayal-ambukutty-mountain-fire"
published_at: "2023-02-27T21:02:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fccd4f65c32_fsdfd.jpg"
keywords: []
---

# അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം. 

> **Lead Summary:** വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം. എടക്കല്‍ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂല ചിറയുടെ മുകള്‍വശത്തുമാണ് തീപടര്‍ന്നത്. രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. റവന്യൂ ഭൂമിയില്‍ ഏക്കറുകണക്കിന് സ്ഥലത്തെ മരങ്ങളും കാടും അഗ്നിക്കിരയായി. ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ടുമണിയോടെയാണ് തീ പൂര്‍ണമായും അണച്ചത്.

## Article Content

വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം. എടക്കല്‍ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂല ചിറയുടെ മുകള്‍വശത്തുമാണ് തീപടര്‍ന്നത്. രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. റവന്യൂ ഭൂമിയില്‍ ഏക്കറുകണക്കിന് സ്ഥലത്തെ മരങ്ങളും കാടും അഗ്നിക്കിരയായി. ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ടുമണിയോടെയാണ് തീ പൂര്‍ണമായും അണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100107/ambalavayal-ambukutty-mountain-fire)