---
title: "ബാവലി ഗവ.യു.പി. സ്‌ക്കൂളിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ബാവലി ടൗണും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു."
english_title: "Bavali Govt.U.P. Under the leadership of the School Social Service Scheme of the school, the students cleaned up Bavli Town and its surroundings."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100125/bavali-govtup-under-the-leadership-of-the-school-social-service-scheme-of-the-school-the-students-cleaned-up-bavli-town-and-its-surroundings"
published_at: "2023-02-27T21:48:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcd7f9af3fe_zff.jpg"
keywords: []
---

# ബാവലി ഗവ.യു.പി. സ്‌ക്കൂളിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ബാവലി ടൗണും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു.

> **Lead Summary:** **ബാവലി: **ബാവലി ഗവ.യു.പി. സ്‌ക്കൂളിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ബാവലി ടൗണും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു. സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഇടപെടലിനു എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു വിളിച്ചോതുന്നതായിരുന്നു ജിയുപിഎസ് ബാവലിയിലെ കുട്ടികളുടെ ഈ ഉദ്യമം. പ്രധാന അധ്യാപകന്‍ വി.പി. പ്രേമദാസ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍.പി, അധ്യാപകരായ മനീഷ് എം.എസ്, ബിജിന്‍ ബി.കെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജി. യു. പി. എസ്. ബാവലിയിലെ വിദ്യാര്‍ത്ഥികള്‍ നാടിനു തന്നെ മാതൃകയാണെന്ന് പ്രദേശ വാസികള്‍ പ്രതികരിച്ചു.

## Article Content

**ബാവലി: **ബാവലി ഗവ.യു.പി. സ്‌ക്കൂളിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ബാവലി ടൗണും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു. സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഇടപെടലിനു എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു വിളിച്ചോതുന്നതായിരുന്നു ജിയുപിഎസ് ബാവലിയിലെ കുട്ടികളുടെ ഈ ഉദ്യമം. പ്രധാന അധ്യാപകന്‍ വി.പി. പ്രേമദാസ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍.പി, അധ്യാപകരായ മനീഷ് എം.എസ്, ബിജിന്‍ ബി.കെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജി. യു. പി. എസ്. ബാവലിയിലെ വിദ്യാര്‍ത്ഥികള്‍ നാടിനു തന്നെ മാതൃകയാണെന്ന് പ്രദേശ വാസികള്‍ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100125/bavali-govtup-under-the-leadership-of-the-school-social-service-scheme-of-the-school-the-students-cleaned-up-bavli-town-and-its-surroundings)