---
title: "വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 1700 പാക്കറ്റ്  ഹാന്‍സ് പിടികൂടി. "
english_title: "Hans caught 1700 packets secretly kept inside the house."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100135/hans-caught-1700-packets-secretly-kept-inside-the-house"
published_at: "2023-02-27T22:20:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcdf82de21e_fddgdfgd.jpg"
keywords: []
---

# വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 1700 പാക്കറ്റ്  ഹാന്‍സ് പിടികൂടി. 

> **Lead Summary:** **ബത്തേരി: **വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 1700 പാക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൂമല പാറക്കല്‍ വീട്ടില്‍ മൂയീസ് മുഹമ്മദ് ഖാന്‍ നെ അറസ്റ്റ് ചെയ്തു. ബത്തേരിയിലും പരിസരത്തും വില്‍പ്പന നടത്താനായി പ്രതി വീട്ടില്‍ സൂക്ഷിച്ച ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബത്തേരി എസ് ഐ സി എം സാബു, എ എസ് ഐ സുരേഷ്, സി പി ഒ അജീഷ്, ഡബ്ല്യു സി പി ഒ സുജാത, ഡ്രൈവര്‍ എസ്.സി പി ഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ റെയിഡിലാണ് ഹാന്‍സ് പിടികൂടിയത്.

## Article Content

**ബത്തേരി: **വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 1700 പാക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൂമല പാറക്കല്‍ വീട്ടില്‍ മൂയീസ് മുഹമ്മദ് ഖാന്‍ നെ അറസ്റ്റ് ചെയ്തു. ബത്തേരിയിലും പരിസരത്തും വില്‍പ്പന നടത്താനായി പ്രതി വീട്ടില്‍ സൂക്ഷിച്ച ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബത്തേരി എസ് ഐ സി എം സാബു, എ എസ് ഐ സുരേഷ്, സി പി ഒ അജീഷ്, ഡബ്ല്യു സി പി ഒ സുജാത, ഡ്രൈവര്‍ എസ്.സി പി ഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ റെയിഡിലാണ് ഹാന്‍സ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100135/hans-caught-1700-packets-secretly-kept-inside-the-house)