---
title: "റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​​​ലെ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി റെ​യി​ല്‍വേ കാ​റ്റ​റി​ങ് ആ​ന്‍ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. "
english_title: "Prices of canteens at railway stations hike Railway Catering and Tourism Corporation replied."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100156/prices-of-canteens-at-railway-stations-hike-railway-catering-and-tourism-corporation-replied"
published_at: "2023-02-27T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcf088b1417_sdsfdsdg.jpg"
keywords: []
---

# റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​​​ലെ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി റെ​യി​ല്‍വേ കാ​റ്റ​റി​ങ് ആ​ന്‍ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. 

> **Lead Summary:** **ഷൊ​ർ​ണൂ​ർ: **റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​​​ലെ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി റെ​യി​ല്‍വേ കാ​റ്റ​റി​ങ് ആ​ന്‍ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. വ​ർ​ധ​ന ഈ ​മാ​സം 24 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​ഞ്ച് ശ​ത​മാ​നം ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ​യാ​ണ് പു​തു​ക്കി​യ വി​ല. 59 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഊ​ണി​ന് ഇ​നി 95 രൂ​പ ന​ല്‍ക​ണം. പ​ഴം​പൊ​രി​ക്ക് 20 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. നേ​ര​േ​ത്ത 13 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ഴം​പൊ​രി​ക്ക് 55 ശ​ത​മാ​ന​മാ​ണ് വി​ല​വ​ർ​ധ​ന. മു​ട്ട​ക്ക​റി​യു​ടെ വി​ല 32ല്‍നി​ന്ന് 50 രൂ​പ​യും ക​ട​ല​ക്ക​റി​യു​ടെ വി​ല 28 രൂ​പ​യി​ല്‍നി​ന്ന് 40 രൂ​പ​യു​മാ​ക്കി. പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, സ​മോ​സ എ​ന്നി​വ സെ​റ്റി​ന് 17 ആ​യി​രു​ന്ന​ത് 25 രൂ​പ​യാ​യി. ചി​ക്ക​ൻ ബി​രി​യാ​ണി​ക്ക് ഇ​നി 100 രൂ​പയും മു​ട്ട ബി​രി​യാ​ണി​ക്ക് 80 രൂ​പ​യും വെ​ജി​റ്റ​ബി​ള്‍ ബി​രി​യാ​ണി​ക്ക് 70 രൂ​പ​യും ന​ല്‍ക​ണം.

## Article Content

**ഷൊ​ർ​ണൂ​ർ: **റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​​​ലെ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി റെ​യി​ല്‍വേ കാ​റ്റ​റി​ങ് ആ​ന്‍ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. വ​ർ​ധ​ന ഈ ​മാ​സം 24 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​ഞ്ച് ശ​ത​മാ​നം ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ​യാ​ണ് പു​തു​ക്കി​യ വി​ല. 59 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഊ​ണി​ന് ഇ​നി 95 രൂ​പ ന​ല്‍ക​ണം. പ​ഴം​പൊ​രി​ക്ക് 20 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. നേ​ര​േ​ത്ത 13 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ഴം​പൊ​രി​ക്ക് 55 ശ​ത​മാ​ന​മാ​ണ് വി​ല​വ​ർ​ധ​ന. മു​ട്ട​ക്ക​റി​യു​ടെ വി​ല 32ല്‍നി​ന്ന് 50 രൂ​പ​യും ക​ട​ല​ക്ക​റി​യു​ടെ വി​ല 28 രൂ​പ​യി​ല്‍നി​ന്ന് 40 രൂ​പ​യു​മാ​ക്കി. പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, സ​മോ​സ എ​ന്നി​വ സെ​റ്റി​ന് 17 ആ​യി​രു​ന്ന​ത് 25 രൂ​പ​യാ​യി. ചി​ക്ക​ൻ ബി​രി​യാ​ണി​ക്ക് ഇ​നി 100 രൂ​പയും മു​ട്ട ബി​രി​യാ​ണി​ക്ക് 80 രൂ​പ​യും വെ​ജി​റ്റ​ബി​ള്‍ ബി​രി​യാ​ണി​ക്ക് 70 രൂ​പ​യും ന​ല്‍ക​ണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100156/prices-of-canteens-at-railway-stations-hike-railway-catering-and-tourism-corporation-replied)