---
title: "സംഗീത സഭയുടെ മൂന്നാം വാര്‍ഷിക ആഘോഷം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100159/iritty"
published_at: "2023-02-28T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd49370990b_FB_IMG_1677543598248.jpg"
keywords: []
---

# സംഗീത സഭയുടെ മൂന്നാം വാര്‍ഷിക ആഘോഷം

> **Lead Summary:** **ഇരിട്ടി** : സംഗീത സഭയുടെ മൂന്നാം വാര്‍ഷിക ആഘോഷം ഇരിട്ടി: ഇരിട്ടി സംഗീത സഭയുടെ മൂന്നാം വാര്‍ഷിക ആഘോഷം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഗീത സഭ പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, നഗരസഭാ കൗണ്‍സിലര്‍ വി.പി. റഷീദ്, കെ.എം. കൃഷ്ണന്‍, സംഗീതസഭ സെക്രട്ടറി മനോജ് അമ്മ, കെ. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ചാവക്കാട് നയിച്ച ഗസല്‍ ഗാനാലാപന പരിപാടിയും നടന്നു.

## Article Content

**ഇരിട്ടി** : സംഗീത സഭയുടെ മൂന്നാം വാര്‍ഷിക ആഘോഷം ഇരിട്ടി: ഇരിട്ടി സംഗീത സഭയുടെ മൂന്നാം വാര്‍ഷിക ആഘോഷം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഗീത സഭ പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, നഗരസഭാ കൗണ്‍സിലര്‍ വി.പി. റഷീദ്, കെ.എം. കൃഷ്ണന്‍, സംഗീതസഭ സെക്രട്ടറി മനോജ് അമ്മ, കെ. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ചാവക്കാട് നയിച്ച ഗസല്‍ ഗാനാലാപന പരിപാടിയും നടന്നു.

ഭാരവാഹികള്‍: കെ.എം.കൃഷ്ണന്‍ (പ്രസിഡന്റ്), കെ.സി.ജോസ്, കെ. സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാര്‍), പ്രകാശന്‍ പാര്‍വണം (സെക്രട്ടറി), വി.പി. സതീശന്‍, സുരേഷ് മിലന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഷാജി ജോസ് കുറ്റിയില്‍ (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100159/iritty)