---
title: "ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന; ചാലക്കുടിയിൽ ബ്യൂട്ടീഷൻ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100163/arrested"
published_at: "2023-02-28T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd4d5c2763c_Screenshot_20230228-060938_Facebook.jpg"
keywords: []
---

# ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന; ചാലക്കുടിയിൽ ബ്യൂട്ടീഷൻ അറസ്റ്റിൽ

> **Lead Summary:** **തൃശ്ശൂർ**: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷൻ അറസ്റ്റിൽ. എൽ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

## Article Content

**തൃശ്ശൂർ**: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷൻ അറസ്റ്റിൽ. എൽ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100163/arrested)