---
title: "ക്രാഫ്റ്റ് 23 സ്കൂൾതല ത്രിദിന ശില്പശാല നടത്തി"
english_title: "Craft conducted 23 school-level three-day workshops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100267/craft-conducted-23-school-level-three-day-workshops"
published_at: "2023-02-28T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdb69e626a4_IMG-20230228-WA0047.jpg"
keywords: []
---

# ക്രാഫ്റ്റ് 23 സ്കൂൾതല ത്രിദിന ശില്പശാല നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്**: സമഗ്ര ശിക്ഷാകേരളം ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് 23 എന്ന പേരിൽ ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ ത്രിദിന സ്കൂൾ തല ശില്പശാല കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡണ്ട് സിന്ധു മാതിരം പള്ളിൽ അധ്യക്ഷത വഹിച്ചു.

## Article Content

 **ചുങ്കക്കുന്ന്**: സമഗ്ര ശിക്ഷാകേരളം ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് 23 എന്ന പേരിൽ ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ ത്രിദിന സ്കൂൾ തല ശില്പശാല കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡണ്ട് സിന്ധു മാതിരം പള്ളിൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ഇ സി ബാലൻ സ്വാഗതം പറഞ്ഞു. ബി ആർ സി ട്രെയിനർ പി പി മുഹമ്മദ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ, സി ആർ സി കോർഡിനേറ്റർ അതുല്യ എൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പിഡി തങ്കച്ചൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100267/craft-conducted-23-school-level-three-day-workshops)