---
title: "ഹരിത കേരള മിഷൻ പശ്ചിമഘട്ട നീർച്ചാൽ മാപ്പത്തൊൺ കൊട്ടിയൂരിൽ"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100328/kottiyoor"
published_at: "2023-02-28T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fde2ac5dfd2_IMG-20230228-WA0108.jpg"
keywords: []
---

# ഹരിത കേരള മിഷൻ പശ്ചിമഘട്ട നീർച്ചാൽ മാപ്പത്തൊൺ കൊട്ടിയൂരിൽ

> **Lead Summary:** **കൊട്ടിയൂർ**,: ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷൻ പശ്ചിമഘട്ട നീർച്ചാൽ 2023 ഫെബ്രുവരി 28, മാർച്ച് 1,2,3 തീയതികളിൽ കൊട്ടിയൂരിൽ നടക്കും . പഞ്ചായത്ത്തല ഉദ്ഘാടനം 2023 മാർച്ച് 1 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്യും . കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ അധ്യക്ഷനായ ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാഥിയാകും . 

## Article Content

**കൊട്ടിയൂർ**,: ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷൻ പശ്ചിമഘട്ട നീർച്ചാൽ 2023 ഫെബ്രുവരി 28, മാർച്ച് 1,2,3 തീയതികളിൽ കൊട്ടിയൂരിൽ നടക്കും . പഞ്ചായത്ത്തല ഉദ്ഘാടനം 2023 മാർച്ച് 1 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്യും . കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ അധ്യക്ഷനായ ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാഥിയാകും . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100328/kottiyoor)