---
title: "രാജ്യത്ത് 13,091 പ്രതിദിന കോവിഡ്  രോഗികൾ"
english_title: "Covid 19 update india nov 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10033/covid-19-update-india-nov-11"
published_at: "2021-11-11T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cbfe7560d2_images - 2021-11-02T131559.250.jpeg"
keywords: []
---

# രാജ്യത്ത് 13,091 പ്രതിദിന കോവിഡ്  രോഗികൾ

> **Lead Summary:** ന്യൂഡൽഹി: ഇന്നലെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്.

## Article Content

ന്യൂഡൽഹി: ഇന്നലെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്.

പുതിതായി 13,091 കോവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. 24 മണിക്കൂറിനിടയില്‍ 340 മരണം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം 11,466 രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 460 മരണവും റിപ്പോര്‍ട്ട് ചെയ്തു. 266 ദിവസത്തിനിടിയില്‍ 1,38,556 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,62,189 കടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10033/covid-19-update-india-nov-11)