---
title: "മട്ടന്നൂർ നാഗവളവിൽ വൻ തീപ്പിടുത്തം"
english_title: "A huge fire broke out in Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100350/a-huge-fire-broke-out-in-mattannur"
published_at: "2023-02-28T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdf8b57d4ff_Screenshot_2023-02-28-17-52-25-54_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മട്ടന്നൂർ നാഗവളവിൽ വൻ തീപ്പിടുത്തം

> **Lead Summary:** **മട്ടന്നൂർ**: നാഗവളവിൽ വൻ തീപ്പിടുത്തം മട്ടന്നൂരിൽ നിന്നും 2 യൂണിറ്റും കുത്തുപറമ്പിൽ നിന്ന് ഒരു യൂണിറ്റും 6 മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് 40 ഏക്കറോളം സ്ഥലത്തെ അടിക്കാടിനാണ് തീ പിടിച്ചത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, സുരേന്ദ്രബാബു സീനിയർ ഫയർ ഓഫീസർ കുഞ്ഞമ്പു ഫയർ ഓഫീസർ മാരായ പ്രവീൺകുമാർ, ഷമിത്, ഷിജിൻ, ആദർശ്, സുനീഷ്, മിഥുൻ, പ്രശാന്ത്, സിമിത് ഹോം ഗാർഡ്മാരായ സുരേഷ്ബാബു, രവീന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

## Article Content

**മട്ടന്നൂർ**: നാഗവളവിൽ വൻ തീപ്പിടുത്തം മട്ടന്നൂരിൽ നിന്നും 2 യൂണിറ്റും കുത്തുപറമ്പിൽ നിന്ന് ഒരു യൂണിറ്റും 6 മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് 40 ഏക്കറോളം സ്ഥലത്തെ അടിക്കാടിനാണ് തീ പിടിച്ചത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, സുരേന്ദ്രബാബു സീനിയർ ഫയർ ഓഫീസർ കുഞ്ഞമ്പു ഫയർ ഓഫീസർ മാരായ പ്രവീൺകുമാർ, ഷമിത്, ഷിജിൻ, ആദർശ്, സുനീഷ്, മിഥുൻ, പ്രശാന്ത്, സിമിത് ഹോം ഗാർഡ്മാരായ സുരേഷ്ബാബു, രവീന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100350/a-huge-fire-broke-out-in-mattannur)