---
title: "ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍ "
english_title: "A three-member gang who robbed a bus was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100407/a-three-member-gang-who-robbed-a-bus-was-arrested"
published_at: "2023-02-28T21:30:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe2545e18fd_czvxcvc.jpg"
keywords: []
---

# ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍ 

> **Lead Summary:** **ബത്തേരി**: കഴിഞ്ഞ ദിവസം തീയ്യതി ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മടവൂര്‍ സ്വദേശിയുടെ 63000 രൂപ ബാഗില്‍ നിന്നും മോഷണം ചെയ്ത് കൊണ്ട് പോയിരുന്നു. ബാഗിന്‍ യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം ചെയ്തത്.

## Article Content

**ബത്തേരി**: കഴിഞ്ഞ ദിവസം തീയ്യതി ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മടവൂര്‍ സ്വദേശിയുടെ 63000 രൂപ ബാഗില്‍ നിന്നും മോഷണം ചെയ്ത് കൊണ്ട് പോയിരുന്നു. ബാഗിന്‍ യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം ചെയ്തത്.

ഈ കേസിലെ പ്രതികളായ അബ്ദുള്ള കോയ എന്ന ഷാനവാസ്, ചാന്ദ് എന്‍, സമീര്‍ കെ എന്നിവരെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ യും സംഘവും അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100407/a-three-member-gang-who-robbed-a-bus-was-arrested)