---
title: "അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്കാ​യി 7556 കി.​മീ ബാ​ക്ക് ബോ​ണ്‍ സ്ഥാ​പി​ക്കാ​നു​ള്ള​തി​ല്‍ 6500 കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ണി പൂ​ര്‍ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി "
english_title: "7556 km back bow for K-Phone scheme to provide high speed internet More than 6500 km of work has been completed to establish Ntri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100429/7556-km-back-bow-for-k-phone-scheme-to-provide-high-speed-internet-more-than-6500-km-of-work-has-been-completed-to-establish-ntri"
published_at: "2023-02-28T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3700a3ce0_fgh.jpg"
keywords: []
---

# അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്കാ​യി 7556 കി.​മീ ബാ​ക്ക് ബോ​ണ്‍ സ്ഥാ​പി​ക്കാ​നു​ള്ള​തി​ല്‍ 6500 കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ണി പൂ​ര്‍ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി 

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്കാ​യി 7556 കി.​മീ ബാ​ക്ക് ബോ​ണ്‍ സ്ഥാ​പി​ക്കാ​നു​ള്ള​തി​ല്‍ 6500 കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ണി പൂ​ര്‍ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. 26,057 ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 11,832 ഇ​ട​ത്ത്​ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഈ ​പ്ര​വൃ​ത്തി​ക​ള്‍ മാ​ര്‍ച്ച് 31ന്കം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

## Article Content

തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്കാ​യി 7556 കി.​മീ ബാ​ക്ക് ബോ​ണ്‍ സ്ഥാ​പി​ക്കാ​നു​ള്ള​തി​ല്‍ 6500 കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ണി പൂ​ര്‍ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. 26,057 ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 11,832 ഇ​ട​ത്ത്​ ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഈ ​പ്ര​വൃ​ത്തി​ക​ള്‍ മാ​ര്‍ച്ച് 31ന്കം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100429/7556-km-back-bow-for-k-phone-scheme-to-provide-high-speed-internet-more-than-6500-km-of-work-has-been-completed-to-establish-ntri)