---
title: "ഡി വൈ എഫ് ഐ യുടെ സ്നേഹമൊരു കുമ്പിൾ.... ഉളിക്കല്ലിലും"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100443/ulikkal"
published_at: "2023-03-01T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63feab7c091be_IMG-20230301-WA0006.jpg"
keywords: []
---

# ഡി വൈ എഫ് ഐ യുടെ സ്നേഹമൊരു കുമ്പിൾ.... ഉളിക്കല്ലിലും

> **Lead Summary:**  **ഉളിക്കൽ**: ഡി വൈ എഫ് ഐ യുടെ സ്നേഹമൊരു കുമ്പിളിന്റെ ഭാഗമായി ഉളിക്കല്ലിലും ദാഹജല പന്തൽ സ്ഥാപിച്ചു. കൊടും വേനലിൽ പൊതു ജനങ്ങൾക്ക് കുടിനീരുമായ് ഉളിക്കൽ ടൗണിൽ സ്ഥാപിച്ച ദാഹ ജല പന്തൽ സി പി ഐ (എം) ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

 **ഉളിക്കൽ**: ഡി വൈ എഫ് ഐ യുടെ സ്നേഹമൊരു കുമ്പിളിന്റെ ഭാഗമായി ഉളിക്കല്ലിലും ദാഹജല പന്തൽ സ്ഥാപിച്ചു. കൊടും വേനലിൽ പൊതു ജനങ്ങൾക്ക് കുടിനീരുമായ് ഉളിക്കൽ ടൗണിൽ സ്ഥാപിച്ച ദാഹ ജല പന്തൽ സി പി ഐ (എം) ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100443/ulikkal)