---
title: "അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല ആരംഭിച്ചു"
english_title: "Adakkathodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100458/adakkathodu"
published_at: "2023-03-01T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fecede2a728_IMG-20230301-WA0020.jpg"
keywords: []
---

# അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല ആരംഭിച്ചു

> **Lead Summary:** **അടക്കാത്തോട് : **അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കർഷകൻ ശ്രീ തോമസ് പടിക്കകണ്ടത്തിനെ ആദരിച്ചു. എസ് എം സി ചെയർമാൻ ശ്രീ സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ.ജിതിൻ ദേവസ്യ സ്വാഗതവും ശ്രീമതി. ഉഷ നന്ദിയും അറിയിച്ചു. ശ്രീമതി. അഞ്ജു, ശ്രീ.പ്രദീപ് എന്നിവർ ക്ലാസുകൾ നയിച്ചു.

## Article Content

**അടക്കാത്തോട് : **അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കർഷകൻ ശ്രീ തോമസ് പടിക്കകണ്ടത്തിനെ ആദരിച്ചു. എസ് എം സി ചെയർമാൻ ശ്രീ സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ.ജിതിൻ ദേവസ്യ സ്വാഗതവും ശ്രീമതി. ഉഷ നന്ദിയും അറിയിച്ചു. ശ്രീമതി. അഞ്ജു, ശ്രീ.പ്രദീപ് എന്നിവർ ക്ലാസുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100458/adakkathodu)