---
title: "പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സ്ഥാനാർഥി രഗിലാഷ് വിജയിച്ചു  "
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100503/peravoor"
published_at: "2023-03-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63feee56a0249_IMG-20230301-WA0063.jpg"
keywords: []
---

# പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സ്ഥാനാർഥി രഗിലാഷ് വിജയിച്ചു  

> **Lead Summary:** **പേരാവൂര്‍**: പേരാവൂർ മേൽമുരിങ്ങോടി ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഎമ്മിലെ ടി. രഗിലാഷ് വിജയിച്ചു. എല്‍.ഡി.എഫിന് 146 വോട്ടിന്റെ ഭൂരിപക്ഷം

## Article Content

**പേരാവൂര്‍**: പേരാവൂർ മേൽമുരിങ്ങോടി ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഎമ്മിലെ ടി. രഗിലാഷ് വിജയിച്ചു. എല്‍.ഡി.എഫിന് 146 വോട്ടിന്റെ ഭൂരിപക്ഷം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100503/peravoor)