---
title: "തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100521/accident"
published_at: "2023-03-01T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fef91fe5e16_images_(18).jpeg"
keywords: []
---

# തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഒന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ ആണ് മരിച്ചത്. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഒന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ ആണ് മരിച്ചത്. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100521/accident)