---
title: "സുമനസ്സുകളുടെ സഹായം തേടുന്നു"
english_title: "Seeking help from well-wishers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100537/seeking-help-from-well-wishers"
published_at: "2023-03-01T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff09294ad20_Screenshot_2023-03-01-13-42-49-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സുമനസ്സുകളുടെ സഹായം തേടുന്നു

> **Lead Summary:** **കേളകം:** അമലേഷ് സുരേഷ് ചികിത്സാ സഹായം കമ്മിറ്റി സുമനസ്സുകളുടെ സഹായം തേടുന്നു. ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമലേഷ് സുരേഷ് ചികിത്സ സഹായം തേടുന്നു. കേളകം ഇരട്ടത്തോട് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ തലക്കും,കണ്ണിനും ഗുരുതരമായ പരിക്കേറ്റ അമലേഷ് കോഴിക്കോട് മിംസിൽ ആശുപത്രിയിൽ ഐ സി യു വിലാണ് ഇപ്പോൾ കഴിയുന്നത്.

## Article Content

**കേളകം:** അമലേഷ് സുരേഷ് ചികിത്സാ സഹായം കമ്മിറ്റി സുമനസ്സുകളുടെ സഹായം തേടുന്നു. ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമലേഷ് സുരേഷ് ചികിത്സ സഹായം തേടുന്നു. കേളകം ഇരട്ടത്തോട് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ തലക്കും,കണ്ണിനും ഗുരുതരമായ പരിക്കേറ്റ അമലേഷ് കോഴിക്കോട് മിംസിൽ ആശുപത്രിയിൽ ഐ സി യു വിലാണ് ഇപ്പോൾ കഴിയുന്നത്.

നിലവിൽ രണ്ടു ഓപറേഷനുകൾ കഴിഞ്ഞെങ്കിലും യുവാവിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിന് പുറമെ കണ്ണിന് ഗുരുതരമായി സംഭവിച്ച പരിക്കിന് 2 ഓപ്പറേഷനുകൾ കൂടി ചെയ്യേണ്ടതുണ്ട്. ചെയർമാൻ : ജിജ പാനികുളങ്ങര കൺവിനർ : ജിജോ അറയ്ക്കൽ : 9847184848 ട്രഷറർ : കെ.എസ് മുരളി : 9744593220. രക്ഷാധികാരികൾ   കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്,   റോയ് നമ്പുടാകം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ശ്രീധരൻ,     പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിന്ദ്രൻ കെ.എൻ എന്നിവർ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരള ഗ്രാമീണ ബാങ്ക് കൊട്ടിയൂർ.  Account no.40489101051357 IFC Code. KLGB 0040489 Google pay number.6282517272

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100537/seeking-help-from-well-wishers)