---
title: "കണ്ണൂർ സർവകലാശാല കലോത്സവത്തിന് തുടക്കമായി"
english_title: "Kannur University Arts Festival has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100569/kannur-university-arts-festival-has-started"
published_at: "2023-03-01T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff1a68c9074_Screenshot_2023-03-01-14-52-35-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല കലോത്സവത്തിന് തുടക്കമായി

> **Lead Summary:** **കണ്ണൂർ**: സർവകലാശാലാ യൂണിയൻ കലോത്സവം ഗവ. ബ്രണ്ണൻ കോളേജിൽ ആരംഭിച്ചു. അഞ്ചുദിവസമാണ് കലോത്സവം നടക്കുന്നത് . ഈ വർഷം കൂട്ടിച്ചേർത്ത 21 എണ്ണമുൾപ്പെടെ 141 ഇനങ്ങളിൽ മത്സരം നടക്കും.

## Article Content

**കണ്ണൂർ**: സർവകലാശാലാ യൂണിയൻ കലോത്സവം ഗവ. ബ്രണ്ണൻ കോളേജിൽ ആരംഭിച്ചു. അഞ്ചുദിവസമാണ് കലോത്സവം നടക്കുന്നത് . ഈ വർഷം കൂട്ടിച്ചേർത്ത 21 എണ്ണമുൾപ്പെടെ 141 ഇനങ്ങളിൽ മത്സരം നടക്കും.

107 കോളേജുകളിൽ നിന്നായി 4,978 വിദ്യാർഥികൾ പങ്കെടുക്കും.10 വേദികളിലാണ് മത്സരങ്ങൾ. ഇന്നും നാളെയും സ്റ്റേജിതര ഇനങ്ങളും മൂന്നുമുതൽ അഞ്ചുവരെ സ്റ്റേജിന മത്സരങ്ങളും നടക്കും..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100569/kannur-university-arts-festival-has-started)