---
title: "കൂത്തുപറമ്പ് ബിആർസി യുടെ നേതൃത്വത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു"
english_title: "Language Festival was organized under the leadership of Koothuparam BRC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100570/language-festival-was-organized-under-the-leadership-of-koothuparam-brc"
published_at: "2023-03-01T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff1c82113f0_Screenshot_2023-03-01-15-01-40-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് ബിആർസി യുടെ നേതൃത്വത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: ബിആർസി യുടെ നേതൃത്വത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ബി ആർ സി ഹാളിൽ നടന്ന പരിപാടി കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. എൻ.സതീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ**: ബിആർസി യുടെ നേതൃത്വത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ബി ആർ സി ഹാളിൽ നടന്ന പരിപാടി കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. എൻ.സതീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജ്യോതിറാം പി കെ , ബിജു കെ എൽ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വായനാചങ്ങാത്തത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100570/language-festival-was-organized-under-the-leadership-of-koothuparam-brc)