---
title: "മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100598/accident"
published_at: "2023-03-01T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff321a0d9b7_images_(18).jpeg"
keywords: []
---

# മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

> **Lead Summary:**  **ഉളിക്കല്‍**: പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂര്‍ എസ്‌റ്റേറ്റിന് സമീപമാണ് വാഹനം മറിഞ്ഞത്‌നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ലോറി റോഡിനു കുറുകെ മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം ഭാഗികമായി തകര്‍ന്നു.

## Article Content

 **ഉളിക്കല്‍**: പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂര്‍ എസ്‌റ്റേറ്റിന് സമീപമാണ് വാഹനം മറിഞ്ഞത്‌നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ലോറി റോഡിനു കുറുകെ മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം ഭാഗികമായി തകര്‍ന്നു.

സ്വകാര്യ നെറ്റ് വര്‍ക്ക് ഫൈബര്‍ കേബിളുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേല്‍ക്കാതെ വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. 

   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100598/accident)