---
title: "പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിൽ തീപ്പിടുത്തം. "
english_title: "Fire breaks out inside Peravoor Talukaspatri compound. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100648/fire-breaks-out-inside-peravoor-talukaspatri-compound"
published_at: "2023-03-01T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff6511da341_xzczx.jpg"
keywords: []
---

# പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിൽ തീപ്പിടുത്തം. 

> **Lead Summary:** പേരാവൂർ : പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിൽ തീപ്പിടുത്തം. അഗ്നിരക്ഷാ സേന ഉടനെയെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.ആസ്പത്രിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.ബുധനാഴ്ച സന്ധ്യക്ക് എഴ് മണിയോടെയായിരുന്നു സംഭവം.

## Article Content

പേരാവൂർ : പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിൽ തീപ്പിടുത്തം. അഗ്നിരക്ഷാ സേന ഉടനെയെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.ആസ്പത്രിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.ബുധനാഴ്ച സന്ധ്യക്ക് എഴ് മണിയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100648/fire-breaks-out-inside-peravoor-talukaspatri-compound)