---
title: "ബ്രൗൺ ഷുഗറുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ."
english_title: "Three youths arrested with brown sugar. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100651/three-youths-arrested-with-brown-sugar"
published_at: "2023-03-01T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff67acb9a9e_csdfvdv.jpg"
keywords: []
---

# ബ്രൗൺ ഷുഗറുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ.

> **Lead Summary:** **തലശ്ശേരി : **തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 0 .917 ഗ്രാം ബ്രൗൺ ഷുഗറുമായി കൊയിലാണ്ടി സ്വദേശികളായ മുൻഷിദ് ,ജുനൈസ് ,മൻസൂർ എന്നിവർ പിടിയിലായത് . കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു .പ്രതികളെ കോടതിയിൽ ഹാജരാക്കി .

## Article Content

**തലശ്ശേരി : **തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 0 .917 ഗ്രാം ബ്രൗൺ ഷുഗറുമായി കൊയിലാണ്ടി സ്വദേശികളായ മുൻഷിദ് ,ജുനൈസ് ,മൻസൂർ എന്നിവർ പിടിയിലായത് . കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു .പ്രതികളെ കോടതിയിൽ ഹാജരാക്കി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100651/three-youths-arrested-with-brown-sugar)