---
title: "ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം. "
english_title: "Aralam Govt. Inauguration of Teens Club in Higher Secondary School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100678/aralam-govt-inauguration-of-teens-club-in-higher-secondary-school"
published_at: "2023-03-01T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff80b48f8cd_zczxczxxfv.jpg"
keywords: []
---

# ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം. 

> **Lead Summary:** **ഇരിട്ടി :** ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ദ്വിദിന സമ്പർക്ക ക്യാമ്പും എ. പി. ജെ ഓഡിറ്റോറിയത്തിൽ നടന്നു. പി ടി എ പ്രസിഡൻറ് പ്രേമദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്തു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പ്രമേയവുമായി വിദ്യാർത്ഥികൾക്ക് അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാംപിൽ പ്രധാനാധ്യാപിക സജിതാകുമാരി അധ്യക്ഷയായി. കൗൺസിലർ ഷീന മാത്യു ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട്, നോഡല്‍ ഓഫിസര്‍ റഫ്ഷ സി , സവിത പി സി , വിജയന്‍ വി. വി, സിന്ധു ജോൺ, ലാവണ്യ എം എന്നിവര്‍ സംസാരിച്ചു. കെ.ടി.എൽപടം)ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ടീൻസ് ക്ലബ് ദ്വിദിന ക്യാമ്പ് പ്രേമദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്യുന്നു

## Article Content

**ഇരിട്ടി :** ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ദ്വിദിന സമ്പർക്ക ക്യാമ്പും എ. പി. ജെ ഓഡിറ്റോറിയത്തിൽ നടന്നു. പി ടി എ പ്രസിഡൻറ് പ്രേമദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്തു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പ്രമേയവുമായി വിദ്യാർത്ഥികൾക്ക് അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാംപിൽ പ്രധാനാധ്യാപിക സജിതാകുമാരി അധ്യക്ഷയായി. കൗൺസിലർ ഷീന മാത്യു ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട്, നോഡല്‍ ഓഫിസര്‍ റഫ്ഷ സി , സവിത പി സി , വിജയന്‍ വി. വി, സിന്ധു ജോൺ, ലാവണ്യ എം എന്നിവര്‍ സംസാരിച്ചു. കെ.ടി.എൽപടം)ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ടീൻസ് ക്ലബ് ദ്വിദിന ക്യാമ്പ് പ്രേമദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100678/aralam-govt-inauguration-of-teens-club-in-higher-secondary-school)