---
title: "അഖിലകേരള വോളിബോൾ ടൂർണ്ണമെന്റ് "
english_title: "Voliball"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100712/voliball"
published_at: "2023-03-02T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400037c79e60_Picsart_23-03-02_07-31-05-700.jpg"
keywords: []
---

# അഖിലകേരള വോളിബോൾ ടൂർണ്ണമെന്റ് 

> **Lead Summary:** ചിറ്റാരിപ്പറമ്പ് വോളി കൂട്ടായ്മയും, കണ്ണവം ജനമൈത്രി പോലീസും, എസ് പി സി -ജി എച്ച് എസ് എസ് യൂണിറ്റും, സംയുക്തമായി നടത്തുന്ന അഖിലകേരള വോളിബോൾ ടൂർണമെൻറ് ഏപ്രിൽ 15 മുതൽ 19 വരെ ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നു. സംസ്ഥാനതലത്തിൽ കേരള പോലീസ്, കൊച്ചിൻ കസ്റ്റംസ്, കേരള പോസ്റ്റൽ, ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ജില്ലാതലത്തിൽ യുവധാര പട്ടാനൂർ, ടാസ്ക് മക്രേരി, മട്ടന്നൂർ കോളേജ്, പയ്യന്നൂർ കോളേജ്, എടത്തട്ടി കോളേജ്, കണ്ണവം വോളി ടീം എന്നീ ടീമുകളും മത്സരിക്കുന്നു.

## Article Content

ചിറ്റാരിപ്പറമ്പ് വോളി കൂട്ടായ്മയും, കണ്ണവം ജനമൈത്രി പോലീസും, എസ് പി സി -ജി എച്ച് എസ് എസ് യൂണിറ്റും, സംയുക്തമായി നടത്തുന്ന അഖിലകേരള വോളിബോൾ ടൂർണമെൻറ് ഏപ്രിൽ 15 മുതൽ 19 വരെ ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നു. സംസ്ഥാനതലത്തിൽ കേരള പോലീസ്, കൊച്ചിൻ കസ്റ്റംസ്, കേരള പോസ്റ്റൽ, ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ജില്ലാതലത്തിൽ യുവധാര പട്ടാനൂർ, ടാസ്ക് മക്രേരി, മട്ടന്നൂർ കോളേജ്, പയ്യന്നൂർ കോളേജ്, എടത്തട്ടി കോളേജ്, കണ്ണവം വോളി ടീം എന്നീ ടീമുകളും മത്സരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100712/voliball)