---
title: "പയ്യാവൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി: മാര്‍ച്ച് 1 മുതല്‍ 5  വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്"
english_title: "Bibble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100782/bibble"
published_at: "2023-03-02T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640056d5a2199_Screenshot_20230302-132403_WhatsApp.jpg"
keywords: []
---

# പയ്യാവൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി: മാര്‍ച്ച് 1 മുതല്‍ 5  വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്

> **Lead Summary:** പയ്യാവൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് മടമ്പം - പൈസക്കരി ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് അഭിഷേകാഗ്നി എന്ന പേരില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 വരെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു വരുന്നത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ ക്രിസ്റ്റി എന്നിവരാണ് കണ്‍വെന്‍ഷനെ നയിക്കുന്നത്.

## Article Content

പയ്യാവൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് മടമ്പം - പൈസക്കരി ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് അഭിഷേകാഗ്നി എന്ന പേരില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 വരെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു വരുന്നത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ ക്രിസ്റ്റി എന്നിവരാണ് കണ്‍വെന്‍ഷനെ നയിക്കുന്നത്.

വിവിധ ദിവസങ്ങളിലായി മാര്‍. മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംബ്ലാനി, മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍, മാര്‍ അലക്‌സ് താരാമംഗലം എന്നിവര്‍ പ്രാര്‍ത്ഥനാ ശുത്രൂഷയില്‍ പങ്കടുക്കും. ആയിരക്കണക്കിന് വിശ്വാസികളാണ് ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100782/bibble)