---
title: "ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് സമാപനമായി"
english_title: "The festival at Chuliad Muchilot Bhagavathy Temple has come to an end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100794/the-festival-at-chuliad-muchilot-bhagavathy-temple-has-come-to-an-end"
published_at: "2023-03-02T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64005f68008b0_IMG-20230302-WA0065.jpg"
keywords: []
---

# ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് സമാപനമായി

> **Lead Summary:** ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് സമാപനമായി. കളിയാട്ടത്തിന്റെ ഭാഗമായി ഉച്ചക്ക് തിരുമുടി നിവർന്നു മുച്ചിലോട്ട് ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി മേലേരി കെെയേൽക്കൽ നടന്നു. തുടർന്ന് ഉച്ചയോടെ മുച്ചിലോട്ട് അമ്മയുടെ തിരുമുടി നിവർന്നു. കളിയാട്ടത്തിന്റെ ഭാഗമായി നരമ്പിൽ ഭഗവതി, പുള്ളൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി, വിഷ്ണുമൂർത്തി തെയ്യങ്ങളും കെട്ടിയാടി. കളിയാട്ടത്തോടനുബന്ധിച്ച് ,തിരുവാതിര, കോൽക്കളി, കൈകൊട്ടികളി എന്നിവയും നടന്നു.

## Article Content

ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് സമാപനമായി. കളിയാട്ടത്തിന്റെ ഭാഗമായി ഉച്ചക്ക് തിരുമുടി നിവർന്നു മുച്ചിലോട്ട് ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി മേലേരി കെെയേൽക്കൽ നടന്നു. തുടർന്ന് ഉച്ചയോടെ മുച്ചിലോട്ട് അമ്മയുടെ തിരുമുടി നിവർന്നു. കളിയാട്ടത്തിന്റെ ഭാഗമായി നരമ്പിൽ ഭഗവതി, പുള്ളൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി, വിഷ്ണുമൂർത്തി തെയ്യങ്ങളും കെട്ടിയാടി. കളിയാട്ടത്തോടനുബന്ധിച്ച് ,തിരുവാതിര, കോൽക്കളി, കൈകൊട്ടികളി എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100794/the-festival-at-chuliad-muchilot-bhagavathy-temple-has-come-to-an-end)