---
title: "സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം"
english_title: "School bus accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10083/school-bus-accident"
published_at: "2021-11-11T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cf5b9e4346_images - 2021-11-11T162125.052.jpeg"
keywords: []
---

# സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം

> **Lead Summary:**  മലപ്പുറം: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം.

## Article Content

 മലപ്പുറം: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം.

15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിരുനാവായിലാണ് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.ആരുടെയും പരിക്ക് ഗുരുതരമല്ല.

നാവാമുകുന്ദ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10083/school-bus-accident)