---
title: "കാത്തിരിപ്പിന് വിരാമം; കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ്"
english_title: "Antonyraju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100847/antonyraju"
published_at: "2023-03-02T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640085102c085_download_(23).jpeg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ്

> **Lead Summary:**  **കാസര്‍കോട്: **അടുത്ത വര്‍ഷം മുതല്‍ കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. നിലവില്‍ അയല്‍സംസ്ഥാനത്തേക്ക് കണ്‍സഷന്‍ നല്‍കുന്നില്ല. ഈ റൂട്ടില്‍ കൂടുതല്‍ കര്‍ണാടക ബസുകള്‍ക്ക് അനുമതി നല്‍കാനാകില്ല.

## Article Content

 **കാസര്‍കോട്: **അടുത്ത വര്‍ഷം മുതല്‍ കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. നിലവില്‍ അയല്‍സംസ്ഥാനത്തേക്ക് കണ്‍സഷന്‍ നല്‍കുന്നില്ല. ഈ റൂട്ടില്‍ കൂടുതല്‍ കര്‍ണാടക ബസുകള്‍ക്ക് അനുമതി നല്‍കാനാകില്ല.

എംഎ‍ല്‍എമാരും എസ്.എഫ്.ഐയും നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിരക്ക് എംഎ‍ല്‍എ ആവശ്യപ്പെട്ട പ്രകാരം നിശ്ചയിക്കുമെന്നും എ.കെ.എം. അഷറഫിന്റെ സബ്മിഷന് മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100847/antonyraju)