---
title: "കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ അധ്യാപകകർക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു"
english_title: "A one-day workshop was organized for the teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100857/a-one-day-workshop-was-organized-for-the-teachers"
published_at: "2023-03-02T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64008d5f60223_Screenshot_2023-03-02-17-16-30-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ അധ്യാപകകർക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ അധ്യാപകകർക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഠനോത്സവം എന്ന പേരിൽ നടന്ന ശില്പശാല നഗരസഭാ കൗൺസിലർ ഹേമലത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജിമോൾ അധ്യക്ഷത വഹിച്ചു. എൻ.സതീന്ദ്രൻ , എ.വിനിമ, ബിജു തുടങ്ങിയവർ ക്ലാസെടുത്തു.

## Article Content

കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ അധ്യാപകകർക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഠനോത്സവം എന്ന പേരിൽ നടന്ന ശില്പശാല നഗരസഭാ കൗൺസിലർ ഹേമലത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജിമോൾ അധ്യക്ഷത വഹിച്ചു. എൻ.സതീന്ദ്രൻ , എ.വിനിമ, ബിജു തുടങ്ങിയവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100857/a-one-day-workshop-was-organized-for-the-teachers)