---
title: "ഡോ. ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി "
english_title: "Dr. Farewell to Griffin Surendran led by Peravoor Forum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100861/dr-farewell-to-griffin-surendran-led-by-peravoor-forum"
published_at: "2023-03-02T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400905eeb158_Picsart_23-03-02_17-28-39-338.jpg"
keywords: []
---

# ഡോ. ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി 

> **Lead Summary:** **മണത്തണ** : പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് ( ഡെപ്യൂട്ടി ഡി എം ഒ ) പ്രമോഷൻ ആയി പോകുന്ന പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**മണത്തണ** : പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് ( ഡെപ്യൂട്ടി ഡി എം ഒ ) പ്രമോഷൻ ആയി പോകുന്ന പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

മണത്തണ ആറാം വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു. ബേബി കുര്യൻ, അനിൽകുമാർ, നുറുദീൻ, കെ സി പ്രവീൺ, മനോജ്‌ കുമാർ, സന്തോഷ്‌ കെ, സിജോ പേരാവൂർ, ഡാനിയേൽ, ബിന്ദു സോമൻ, സി വി ഹരീന്ദ്രൻ, കെ സി മണത്തണ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100861/dr-farewell-to-griffin-surendran-led-by-peravoor-forum)