---
title: "ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ചക്കരക്കല്ല് ടൗണിന് പറയാനുള്ളത് പരാതികളും പരിമിതികളും മാത്രം."
english_title: "In terms of transportation facilities, Chakarakall town has only complaints and limitations."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100901/in-terms-of-transportation-facilities-chakarakall-town-has-only-complaints-and-limitations"
published_at: "2023-03-02T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400c07fa3fab_BYPASS.jpg"
keywords: []
---

# ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ചക്കരക്കല്ല് ടൗണിന് പറയാനുള്ളത് പരാതികളും പരിമിതികളും മാത്രം.

> **Lead Summary:** **ചക്കരക്കല്ല് : **ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ചക്കരക്കല്ല് ടൗണിന് പറയാനുള്ളത് പരാതികളും പരിമിതികളും മാത്രം. വാഹനബാഹുല്യവും ഗതാഗതക്കുരുക്കും റോഡരികിലെ പാർക്കിങ്ങും എല്ലാം കൂടി ടൗണിനെ സ്തംഭിപ്പിക്കുന്നു. ടൗണിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പല തലങ്ങളിൽ ആലോചനകൾ നടന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കുരുക്കിന് പരിഹാരമായി നിശ്ചയിച്ച ബൈപ്പാസ് സംവിധാനവും മറ്റു വികസന പ്രവർത്തനങ്ങളും എങ്ങുമെത്തിയില്ല.

## Article Content

**ചക്കരക്കല്ല് : **ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ചക്കരക്കല്ല് ടൗണിന് പറയാനുള്ളത് പരാതികളും പരിമിതികളും മാത്രം. വാഹനബാഹുല്യവും ഗതാഗതക്കുരുക്കും റോഡരികിലെ പാർക്കിങ്ങും എല്ലാം കൂടി ടൗണിനെ സ്തംഭിപ്പിക്കുന്നു. ടൗണിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പല തലങ്ങളിൽ ആലോചനകൾ നടന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കുരുക്കിന് പരിഹാരമായി നിശ്ചയിച്ച ബൈപ്പാസ് സംവിധാനവും മറ്റു വികസന പ്രവർത്തനങ്ങളും എങ്ങുമെത്തിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100901/in-terms-of-transportation-facilities-chakarakall-town-has-only-complaints-and-limitations)