---
title: ""ക്രാഫ്റ്റ് 23" ത്രിദിന ശില്പശാല സമാപനം "
english_title: ""Craft 23" 3-day workshop concludes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100902/craft-23-3-day-workshop-concludes"
published_at: "2023-03-02T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400c2fc1c337_xZCVX.jpg"
keywords: []
---

# "ക്രാഫ്റ്റ് 23" ത്രിദിന ശില്പശാല സമാപനം 

> **Lead Summary:** **ചുങ്കക്കുന്ന് : **ചുങ്കക്കുന്ന് ഗവ.യു.പി. സ്കൂളിൽ മൂന്ന് ദിവസമായി നടന്നുവന്ന ശില്പശാലയുടെ സമാപനം വാർഡ് മെമ്പർ ശ്രീ. ബാബു മാങ്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ ശ്രീ. പ്രദീപ്. വൈ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഈ ആർ വിജയൻ സ്വാഗതം ആശംസിച്ചു. കർഷക അവാർഡ് ജേതാവ് ശ്രീ. ഷാജി ആലനായിലിന്, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ പൊന്നാട അണിയിച്ചു. സി ആർ സി കോഡിനേറ്റർ ശ്രീമതി. അതുല്യ. എൻ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി ഡി തങ്കച്ചൻ നന്ദി അർപ്പിച്ചു.

## Article Content

**ചുങ്കക്കുന്ന് : **ചുങ്കക്കുന്ന് ഗവ.യു.പി. സ്കൂളിൽ മൂന്ന് ദിവസമായി നടന്നുവന്ന ശില്പശാലയുടെ സമാപനം വാർഡ് മെമ്പർ ശ്രീ. ബാബു മാങ്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ ശ്രീ. പ്രദീപ്. വൈ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഈ ആർ വിജയൻ സ്വാഗതം ആശംസിച്ചു. കർഷക അവാർഡ് ജേതാവ് ശ്രീ. ഷാജി ആലനായിലിന്, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ പൊന്നാട അണിയിച്ചു. സി ആർ സി കോഡിനേറ്റർ ശ്രീമതി. അതുല്യ. എൻ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി ഡി തങ്കച്ചൻ നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100902/craft-23-3-day-workshop-concludes)