---
title: "കേളകം കൃഷിഭവനിൽ തൈകൾ വിതരണത്തിന്"
english_title: "For distribution of seedlings at Kelakam Krishi Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10101/for-distribution-of-seedlings-at-kelakam-krishi-bhavan"
published_at: "2021-11-11T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d04e70e11e_PicsArt_11-11-05.23.35.jpg"
keywords: []
---

# കേളകം കൃഷിഭവനിൽ തൈകൾ വിതരണത്തിന്

> **Lead Summary:** കേളകം : ഒരു കോടി ഫല വൃക്ഷ പദ്ധതി പ്രകാരം ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ട തൈകൾ (വില.75 രൂപ) ലയർ ചെയ്ത ഉറു മാമ്പഴം (അനാർ) വില 30 രൂപ എന്നിവ കേളകം കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.

## Article Content

കേളകം : ഒരു കോടി ഫല വൃക്ഷ പദ്ധതി പ്രകാരം ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ട തൈകൾ (വില.75 രൂപ) ലയർ ചെയ്ത ഉറു മാമ്പഴം (അനാർ) വില 30 രൂപ എന്നിവ കേളകം കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.

75% സബ്സിഡി നിരക്കിൽ നാളെ രാവിലെ മുതൽ വിതരണം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10101/for-distribution-of-seedlings-at-kelakam-krishi-bhavan)