---
title: "അടക്കാത്തോട് ഗവ.യു.പി സ്കൂൾ വാർഷിക ആഘോഷം നടത്തി"
english_title: "Atakathod Govt.UP School held annual celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101022/atakathod-govtup-school-held-annual-celebration"
published_at: "2023-03-03T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640190e800d08_IMG-20230303-WA0082.jpg"
keywords: []
---

# അടക്കാത്തോട് ഗവ.യു.പി സ്കൂൾ വാർഷിക ആഘോഷം നടത്തി

> **Lead Summary:** **അടക്കാത്തോട്:** ഗവ.യു.പി.സ്കൂളിൻ്റെ വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. വാർഷികോദ്ഘാടനം കേളകം പഞ്ചായത്ത് വൈ. പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാൻ്റി സജി, ബിനു മാനുവൽ മദർ പി.ടി.എ പ്രസിഡണ്ട് സാദിയ മുഹമദ് സാലി, അധ്യാപിക ജിൻ്റുമോൾ ജോസ്, സ്കൂൾ ലീഡർ മുഹമദ് ഫസൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

## Article Content

**അടക്കാത്തോട്:** ഗവ.യു.പി.സ്കൂളിൻ്റെ വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. വാർഷികോദ്ഘാടനം കേളകം പഞ്ചായത്ത് വൈ. പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാൻ്റി സജി, ബിനു മാനുവൽ മദർ പി.ടി.എ പ്രസിഡണ്ട് സാദിയ മുഹമദ് സാലി, അധ്യാപിക ജിൻ്റുമോൾ ജോസ്, സ്കൂൾ ലീഡർ മുഹമദ് ഫസൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മാസ്റ്റർ പ്രമോദ്.എ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ സി ബിച്ചൻ അടുക്കോലിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാജി മാത്യു സ്വാഗതവും അതുല്യ എ എം നന്ദിയും അറിയിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101022/atakathod-govtup-school-held-annual-celebration)