---
title: "അഭിമാന താരങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101040/kalpetta"
published_at: "2023-03-03T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64019ab5df994_IMG-20230303-WA0090(1).jpg"
keywords: []
---

# അഭിമാന താരങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു

> **Lead Summary:**  **കല്‍പ്പറ്റ**: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് നടന്ന ഇരുപത്തിയഞ്ചാമത് ദേശീയ ബധിര മൂക കായികമേളയില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ സെന്റ്. റോസ്സെല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്‌കൂളിലെ അഭിമാന താരങ്ങളായ ഷാഹുല്‍ ഹമീദ്, റിച്ചാര്‍ഡ് പ്രിന്‍സ്, സായന്ത് എന്നിവരെ വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസ് അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ ശശിധരന്‍, ഹെഡ്മിസ്ട്രസ്സ് സോളി എന്‍.ജെ, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മാര്‍ട്ടീന, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

## Article Content

 **കല്‍പ്പറ്റ**: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് നടന്ന ഇരുപത്തിയഞ്ചാമത് ദേശീയ ബധിര മൂക കായികമേളയില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ സെന്റ്. റോസ്സെല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്‌കൂളിലെ അഭിമാന താരങ്ങളായ ഷാഹുല്‍ ഹമീദ്, റിച്ചാര്‍ഡ് പ്രിന്‍സ്, സായന്ത് എന്നിവരെ വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസ് അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ ശശിധരന്‍, ഹെഡ്മിസ്ട്രസ്സ് സോളി എന്‍.ജെ, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മാര്‍ട്ടീന, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101040/kalpetta)