---
title: "കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ തീപ്പിടുത്തം"
english_title: "Fire breaks out at Kanjirode KSEB substation compound"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101074/fire-breaks-out-at-kanjirode-kseb-substation-compound"
published_at: "2023-03-03T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401bb9e2ebf3_Screenshot_2023-03-03-14-48-26-78_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ തീപ്പിടുത്തം

> **Lead Summary:** **കണ്ണൂർ**: കാഞ്ഞിരോട് 220 കെ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.വെള്ളിയാഴ്ച പകലാണ് സംഭവം.

## Article Content

**കണ്ണൂർ**: കാഞ്ഞിരോട് 220 കെ.ബി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.വെള്ളിയാഴ്ച പകലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101074/fire-breaks-out-at-kanjirode-kseb-substation-compound)