---
title: "പേരാവൂരിൽ അഗ്‌നിക്കിരയായ മൊബൈല്‍ ഷോപ്പ് ഉടമയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ദുരിതാശ്വാസ സഹായം നല്‍കി"
english_title: "For the mobile shop owner who was on fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101098/for-the-mobile-shop-owner-who-was-on-fire"
published_at: "2023-03-03T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c8a0ae3d8_IMG-20230303-WA0010.jpg"
keywords: []
---

# പേരാവൂരിൽ അഗ്‌നിക്കിരയായ മൊബൈല്‍ ഷോപ്പ് ഉടമയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ദുരിതാശ്വാസ സഹായം നല്‍കി

> **Lead Summary:** **പേരാവൂര്‍**: ടൗണില്‍ അഗ്‌നിക്കിരയായ മൊബൈല്‍ ഷോപ്പ് ഉടമയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായമായി 1 ലക്ഷം രൂപ കൈമാറി.

## Article Content

**പേരാവൂര്‍**: ടൗണില്‍ അഗ്‌നിക്കിരയായ മൊബൈല്‍ ഷോപ്പ് ഉടമയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായമായി 1 ലക്ഷം രൂപ കൈമാറി.

വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉടമ അബ്ദുള്‍ ലത്തീഫിന് തുക കൈമാറി.എ സുധാകരന്‍, കെ.കെ രാമചന്ദ്രന്‍, എസ് ബഷീര്‍, പുരുഷോത്തമന്‍, ടോമി, മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101098/for-the-mobile-shop-owner-who-was-on-fire)