---
title: "തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന ദാനത്തിന്നുള്ള പച്ചക്കറികൾ തയ്യാറായി"
english_title: "Vegetables for food donation are ready at Tuluvannur Sri Maha Vishnu Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101104/vegetables-for-food-donation-are-ready-at-tuluvannur-sri-maha-vishnu-temple"
published_at: "2023-03-03T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401cca507841_IMG-20230303-WA0108.jpg"
keywords: []
---

# തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന ദാനത്തിന്നുള്ള പച്ചക്കറികൾ തയ്യാറായി

> **Lead Summary:** **തായിനേരി**: തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന ദാനത്തിന്നുള്ള പച്ചക്കറികൾ തയ്യാറായി. ക്ഷേത്രം പരിസരത്ത് പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. തായിനേരി തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന ദാനത്തിന്നുള്ള ജൈവ പച്ചക്കറി വിളവെടുപ്പ് ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി നിർവ്വഹിച്ചു.

## Article Content

**തായിനേരി**: തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന ദാനത്തിന്നുള്ള പച്ചക്കറികൾ തയ്യാറായി. ക്ഷേത്രം പരിസരത്ത് പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. തായിനേരി തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന ദാനത്തിന്നുള്ള ജൈവ പച്ചക്കറി വിളവെടുപ്പ് ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി നിർവ്വഹിച്ചു.

ചടങ്ങിൽ നവീകരണ സമിതി ജനറൽ കൺവീനർ കെ.കെ വിനോദ് കുമാർ . വർക്കിംങ് ചെയർമാൻ കെ.രാജഗോപാലൻ, വി.പി സതീശൻ , പി.രാജീവൻ,ആർ.ഹരീന്ദ്രൻ , പി വി അജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101104/vegetables-for-food-donation-are-ready-at-tuluvannur-sri-maha-vishnu-temple)