---
title: "എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു"
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101111/eranakulam"
published_at: "2023-03-03T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401d17e4395f_IMG-20230303-WA0149.jpg"
keywords: []
---

# എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

> **Lead Summary:** **എറണാകുളം: **എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.

## Article Content

**എറണാകുളം: **എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101111/eranakulam)