---
title: "പനിയും ശ്വാസതടസ്സവും: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "fever and shortness of breath; Sonia Gandhi was admitted to the hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101116/fever-and-shortness-of-breath-sonia-gandhi-was-admitted-to-the-hospital"
published_at: "2023-03-03T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401da29d9ea3_Screenshot_2023-03-03-16-38-47-39_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പനിയും ശ്വാസതടസ്സവും: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണമാണ് സോണിയയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

## Article Content

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണമാണ് സോണിയയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

സോണിയ ഗാന്ധി നിലവിൽ നിരീക്ഷണത്തിലാണ് ഈ വർഷം ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ജനുവരിയിലും സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരുടെ കീഴിലാണ് സോണിയ ഗാന്ധിയെ ചികിത്സിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101116/fever-and-shortness-of-breath-sonia-gandhi-was-admitted-to-the-hospital)