---
title: "കോട്ടയത്ത് പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീ പിടുത്തം"
english_title: "A huge fire broke out at Kottayam Plastics Company"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101124/a-huge-fire-broke-out-at-kottayam-plastics-company"
published_at: "2023-03-03T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401e14624686_IMG-20230303-WA0134.jpg"
keywords: []
---

# കോട്ടയത്ത് പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീ പിടുത്തം

> **Lead Summary:** **കോട്ടയം**: കോട്ടയത്ത് പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീ പിടുത്തം. വാകത്താനം നാലുന്നാക്കലിന് സമീപം പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഉച്ചയ്ക്കായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തിയത്.

## Article Content

**കോട്ടയം**: കോട്ടയത്ത് പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീ പിടുത്തം. വാകത്താനം നാലുന്നാക്കലിന് സമീപം പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഉച്ചയ്ക്കായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തിയത്.

തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101124/a-huge-fire-broke-out-at-kottayam-plastics-company)