---
title: "ശ്രീലക്ഷ്മി ഐ.എ.എസിനെ  കെ.എ.ടി.എഫ് അനുമോദിച്ചു."
english_title: "Srilakshmi IAS was felicitated by KATF. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101170/srilakshmi-ias-was-felicitated-by-katf"
published_at: "2023-03-03T21:14:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640216356fbc6_xfgh.jpg"
keywords: []
---

# ശ്രീലക്ഷ്മി ഐ.എ.എസിനെ  കെ.എ.ടി.എഫ് അനുമോദിച്ചു.

> **Lead Summary:** **മാനന്തവാടി:** അഭിമാനകരമായ സിവില്‍ സര്‍വ്വീസ് നേട്ടം മാനന്തവാടിയിലേക്ക് എത്തിച്ച സബ് കലക്ടര്‍ ശ്രീലക്ഷ്മിയെ കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ കെ.എ.ടി.എഫ് മാനന്തവാടി ഉപജില്ല കമ്മിറ്റി അനുമോദിച്ചു.സംസ്ഥനത്തെ ഏറ്റവും മികച്ച സബ് കലക്ടറായി തെരെഞ്ഞെടുത്ത ശ്രീലക്ഷ്മിയുടെ പ്രവര്‍ത്തനം സിവില്‍ സര്‍വ്വീസിലെ ഏവര്‍ക്കും അഭിമാനകരമാണ്.

## Article Content

**മാനന്തവാടി:** അഭിമാനകരമായ സിവില്‍ സര്‍വ്വീസ് നേട്ടം മാനന്തവാടിയിലേക്ക് എത്തിച്ച സബ് കലക്ടര്‍ ശ്രീലക്ഷ്മിയെ കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ കെ.എ.ടി.എഫ് മാനന്തവാടി ഉപജില്ല കമ്മിറ്റി അനുമോദിച്ചു.സംസ്ഥനത്തെ ഏറ്റവും മികച്ച സബ് കലക്ടറായി തെരെഞ്ഞെടുത്ത ശ്രീലക്ഷ്മിയുടെ പ്രവര്‍ത്തനം സിവില്‍ സര്‍വ്വീസിലെ ഏവര്‍ക്കും അഭിമാനകരമാണ്.

സമൂഹത്തിന്റെ ഉന്നതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ നേട്ടം ഏവര്‍ക്കും സമര്‍പ്പിക്കുന്നതായി സബ് കലക്ടര്‍ പറഞ്ഞു.കെ.എ.ടി.എഫ് ജില്ല ട്രഷറര്‍ സല്‍മാന്‍ ടി.പി ഉപഹാരം സമര്‍പ്പിച്ചു. യൂനുസ്.ഇ, സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101170/srilakshmi-ias-was-felicitated-by-katf)