---
title: "രണ്ട് ബജറ്റുകൾ രണ്ട് സമീപനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി."
english_title: "He delivered a lecture on the topic 'Two Budgets Two Approaches'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101180/he-delivered-a-lecture-on-the-topic-two-budgets-two-approaches"
published_at: "2023-03-03T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64021ec60bdd5_xzfczv.jpg"
keywords: []
---

# രണ്ട് ബജറ്റുകൾ രണ്ട് സമീപനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

> **Lead Summary:** **കേളകം: **കേളകം ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘രണ്ട് ബജറ്റുകൾ രണ്ട് സമീപനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പി എം രമണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഐടി യു ജില്ലാ സെക്രട്ടറി കെ.ധനഞ്ജയൻ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.പി.ഷാജി, ലൈബ്രേറിയൻ, കെ.പി അമ്പിളി സംസാരിച്ചു

## Article Content

**കേളകം: **കേളകം ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘രണ്ട് ബജറ്റുകൾ രണ്ട് സമീപനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പി എം രമണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഐടി യു ജില്ലാ സെക്രട്ടറി കെ.ധനഞ്ജയൻ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.പി.ഷാജി, ലൈബ്രേറിയൻ, കെ.പി അമ്പിളി സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101180/he-delivered-a-lecture-on-the-topic-two-budgets-two-approaches)