---
title: "നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും "
english_title: "There will be power cut in Kannur tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101184/there-will-be-power-cut-in-kannur-tomorrow"
published_at: "2023-03-03T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640223115dcbf_power-wayanad-27-05-2020-1.jpg"
keywords: []
---

# നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും 

> **Lead Summary:** **കണ്ണൂർ : **പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ടമാരാർക്കണ്ടി ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് ശനി രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. പയ്യാവൂർ സെക്ഷന് കീഴിൽ ഉപ്പുപ്പടന്ന, വഞ്ചിയം കോളനി, റേഷൻ കട ഉതുപ്പൻ കവല എന്നിവിടങ്ങളിൽ മാർച്ച് നാല് ശനി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ : **പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ടമാരാർക്കണ്ടി ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് ശനി രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. പയ്യാവൂർ സെക്ഷന് കീഴിൽ ഉപ്പുപ്പടന്ന, വഞ്ചിയം കോളനി, റേഷൻ കട ഉതുപ്പൻ കവല എന്നിവിടങ്ങളിൽ മാർച്ച് നാല് ശനി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101184/there-will-be-power-cut-in-kannur-tomorrow)