---
title: "കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. "
english_title: "The Madapura Thiruvapana festival concluded at Kanniyath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101192/the-madapura-thiruvapana-festival-concluded-at-kanniyath"
published_at: "2023-03-03T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64023397d5757_bn_nm.jpg"
keywords: []
---

# കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. 

> **Lead Summary:** **ഇരിട്ടി:** മൂന്ന് ദിവസമായി നടന്നുവന്ന കീഴൂർ കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു . ഉത്സവത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ഗുളികൻ തെയ്യം, തിരുവപ്പന എന്നിവക്ക് ശേഷം ഉച്ചക്ക് 11 മണിയോടെ പള്ളിവേട്ടയും 1 മണിയോടെ സമൂഹ സദ്യയും നടന്നു. രണ്ട് മണിയോടെ നടന്ന പോതിത്തെയ്യം കാണാൻ വൻ ജനത്തിരക്കാണ് കണ്ണ്യത്ത് മടപ്പുര ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

## Article Content

**ഇരിട്ടി:** മൂന്ന് ദിവസമായി നടന്നുവന്ന കീഴൂർ കണ്ണ്യത്ത് മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു . ഉത്സവത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ഗുളികൻ തെയ്യം, തിരുവപ്പന എന്നിവക്ക് ശേഷം ഉച്ചക്ക് 11 മണിയോടെ പള്ളിവേട്ടയും 1 മണിയോടെ സമൂഹ സദ്യയും നടന്നു. രണ്ട് മണിയോടെ നടന്ന പോതിത്തെയ്യം കാണാൻ വൻ ജനത്തിരക്കാണ് കണ്ണ്യത്ത് മടപ്പുര ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101192/the-madapura-thiruvapana-festival-concluded-at-kanniyath)